കല്‍പ്പറ്റയിലെ പട്ടികവര്‍ഗ്ഗ യുവാവ് വിശ്വനാഥന്റെ മരണം സംബന്ധിച്ച് ലോക്കല്‍ പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്‍പ്പറ്റ അഡ്‌ലൈഡിലെ വിശ്വനാഥന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കുടുംബം പറഞ്ഞു.