ഇനി കാല്‍പന്തുകളിയുടെ ആരവം

0

വയനാട് വിഷനും ഗാന്ധി സ്മാരക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫൈവ്‌സ് ഫുട്‌ബോള്‍ മേളക്ക് തിരിതെളിഞ്ഞു. ചുള്ളിയോട് ഫ്‌ളെഡ് ലെറ്റ് സ്റ്റേഡിയം ഇനി കാല്‍പന്തുകളിയുടെ ആരവത്തില്‍ കാല്‍പന്തുകളിയുടെ സൗന്ദര്യവും, ആവേശവും നിറച്ച് ചുള്ളിയോട് ഫ് ളെഡ് ലിറ്റ് സ്റ്റേഡിയത്തിലെ ഉദ്ഘാടന മല്‍സരങ്ങള്‍.അഖിലേന്ത്യാ മല്‍സരത്തില്‍ ആദില്‍ എഫ്.സി. കോഴിക്കോടും, പ്രാദേശിക മല്‍സരത്തില്‍ കിംഗ്‌സ് ആനപ്പാറയും ആദ്യ ദിനത്തില്‍ ജേതാക്കളായി

 

Leave A Reply

Your email address will not be published.

error: Content is protected !!