റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് നാളെ റോഡ് ഉപരോധം

0

വെള്ളമുണ്ട പുളിഞ്ഞാല്‍ മൊതക്കര റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് നാളെ റോഡ് ഉപരോധം. പുളിഞ്ഞാല്‍ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ റോഡ് ഉപരോധിക്കുന്നത്.്. നാളെ 10 മണി മുതല്‍ താഴെയങ്ങാടിയിലാണ് ഉപരോധം.
മഴ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ അടക്കം കാറ്റില്‍ പറത്തി. ഉദ്യോഗസ്ഥരും കരാറുകാരും.. റോഡ് പണിയില്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയാണ് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത് എന്ന്. ഭാരവാഹികള്‍ അറിയിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!