അമ്പലവയലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ആണ്ടൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (41)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് സമീപാണ് അപകടം.ഗുരുതര പരിക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ചികിത്സയിലിരിക്കക്കെ ഇന്ന് രാവിലെയാണ് മരണം.