റേഷന്‍ വിതരണം മുടങ്ങി

0

തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് ശേഷമെത്തിയ പ്രവൃത്തി ദിനത്തില്‍ റേഷന്‍ വിതരണം വീണ്ടും മുടങ്ങി.സംസ്ഥാന വ്യാപകമായി സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ വിതരണം രാവിലെ മുതല്‍ നടക്കാത്ത പ്രതിസന്ധിയില്‍ ആളുകള്‍ റേഷന്‍ ലഭ്യമാകാതെ മടങ്ങുകയാണ്. മാസാവസാനമായിട്ടും ഈ അവസ്ഥ തുടരുന്നതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയില്‍ റേഷന്‍ വ്യാപാരികളും.

 

Leave A Reply

Your email address will not be published.

error: Content is protected !!