കല്‍പ്പറ്റ പുഴമുടിയില്‍ വാഹനാപകടം മൂന്ന് പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം രണ്ട് കാസര്‍കോട്, നാല് ഇരിട്ടി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മലയാറ്റൂരില്‍നിന്നു മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത് നിയന്ത്രണംവിട്ട കാര്‍ പുഴമുടിയില്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.