ഗാര്‍ഹിക പീഢന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെയും സംഘത്തെയും പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു. പരിക്കേറ്റ
വയനാട് ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ്. പണിക്കരെയും (46) രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിന് പരിക്കേറ്റ
കൗണ്‍സിലര്‍ നാജിയ ഷെറിനെയും(26) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.