എംഡി.എം.എയുമായി യുവാവ് പിടിയില്‍

0

തോല്‍പ്പെട്ടിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.സംയുക്ത എക്‌സൈസ് ടീം തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് 9.506 ഗ്രാം എം.ഡി. എം.എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര മാക്കൂല്‍ പീടിക മുഹമ്മദ് നസല്‍ വി. കെയെയാണ് അറസ്റ്റ് ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!