സംസ്ഥാനത്ത് പ്രത്യേക ഇളവുകള്‍ നല്‍കി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനം

0

ലോക്ഡൗണില്‍ മാറ്റം ഇനിമുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങള്‍… ടി പി ആര്‍ 30 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം.8 മുതല്‍ 30 ശതമാനം വരെയാണെങ്കില്‍ ഭാഗിക നിയന്ത്രണം.8 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍…

Leave A Reply

Your email address will not be published.

error: Content is protected !!