ബന്ധുക്കളെ തിരയുന്നു

0

നാലു ദിവസം മുമ്പ് പുല്‍പ്പള്ളി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് മൃതദേഹം ബത്തേരി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആളെ തിരിച്ചറിയുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജ് അറിയിച്ചു.60 വയസ്സിനും 70 വയസ്സിനുമിടയില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ പുല്‍പ്പള്ളി ടൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞു വരികയായിരുന്നു.

ഫോണ്‍ 04936240294

 

Leave A Reply

Your email address will not be published.

error: Content is protected !!