മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0

പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡ് പാതിരിയമ്പം ചെക്കിട്ട കോളനിയില്‍ ബാലന്റെ മകള്‍ ബിന്‍സി (26) ആണ് മരിച്ചത് . മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം . സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കോളനി ശ്മശാനത്തില്‍

 

Leave A Reply

Your email address will not be published.

error: Content is protected !!