ചെതലയം പുകലമാളം രാജന്‍ (38)നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. നടന്നു പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recover your password.
A password will be e-mailed to you.