ഗദ്ദിക പുരസ്‌കാരം സി.യു ഏലമ്മയക്ക്
മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പ്രഥമ ഗദ്ദിക പുരസ്‌കാരം സി .യു ഏലമ്മയക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പനമരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ പുരസ്‌ക്കാരം കൈമാറി.എ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍ എം.രജീഷ്, എ.ജോണി കെ.എം വര്‍ക്കി മാസ്റ്റര്‍, വി.കെ സുലോചന, കെ.ടി വിന എ.വി മാത്യു ശാരദാസ ജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.