കല്‍പ്പറ്റയില്‍ രണ്ട് അപകടങ്ങളിലായി നാല് പേര്‍ക്ക് പരിക്ക്

0

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കല്‍പ്പറ്റ സ്റ്റേഷനിലെ പോലീസ് – പ്രവീണ്‍ – പമ്പ് ജീവനക്കാരന്‍ നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.കല്‍പ്പറ്റ -പിണങ്ങോട് റോഡില്‍ പുഴമുടി മരമില്ലിലേക്ക് കാര്‍ മറിഞ്ഞ് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ എല്ലാവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!