പുളിയാര്‍മല കളപ്പുരയ്ക്കല്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.ബന്ധുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക്
കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം.ആംബുലന്‍സിന് പുറകെ സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വിഷ്ണുസ്കൂട്ടര് മറിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.പുറകെ എത്തിയ യാത്രക്കാരാണ് വീഷ്ണു റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.