കടുവാ ആക്രമണം നാട്ടുകാര്‍  റോഡ് ഉപരോധിക്കുന്നു

0

കടുവ ആക്രമിച്ച് കൊന്ന പശു കിടാവിന്റെ ജഢവുമായി നാട്ടുകാര്‍ കോളേരിയില്‍ റോഡ് ഉപരോധിക്കുന്നു. മാസങ്ങളായി കോളേരി പരപ്പനങ്ങാടി പ്രദേശത്തെ കടുവ ശല്യം പരിഹരിക്കണമെന്നും , കടുവയെ കൂട് വെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധിക്കുന്നത് .

 

Leave A Reply

Your email address will not be published.

error: Content is protected !!