പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

0

വെള്ളമുണ്ട ഐക്കാരന്‍ ഷെഫീഖിന്റെ ഭാര്യ ഫസ്ന(22) ആണ് മരിച്ചത്.മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ശനിയാഴ്ച ഫസ്ന
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.രക്തസ്രാവത്തെ തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!