സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും.

0

34-ാമത് റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്മെന്റിന്റെയും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2023 ജനുവരി 16ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ കല്‍പ്പറ്റ മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടത്തും.വയനാട് ആര്‍ടിഒ ഇ.മോഹന്‍ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ ഡ്രൈവര്‍മാരും സൗജന്യ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!