നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്

0

തലപ്പുഴ 46 ല്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.തിരുവന്തപുരം സ്വദേശികളായ പ്രേം നിവാസില്‍ റെജി (41) ഭര്‍തൃ മാതാവ് രമണി (79) എന്നിവര്‍ക്കാണ് പരിക്കേറ്റത് . വയനാട് എന്‍ജീനിയറിംഗ് കോളേജ് ജീവനക്കാരിയാണ് റെജി. കണ്ണൂരില്‍ നിന്നും താമസസ്ഥലമായ കണിയാരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരെയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!