Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ക്യാമ്പസ് പ്രവേശനത്തിന് ഹൈക്കോടി സ്റ്റേ
പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ…
ലഹരിക്കടത്തിലെ ഇടനിലക്കാരനെ പൊക്കി പോലീസ്
കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് (28) പിടിയിലായത്. തിരുനെല്ലി പോലീസും ജില്ലാ…
OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ
OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ
കൽപ്പറ്റ: OLX വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. കോഴിക്കോട് കാവിലുംപാറ…
മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍ ഇനി ആധാര്‍ മുഖേന
മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം. വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി.…
ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുന്നതില്‍ കേന്ദ്രം നിലപാടറിയിക്കണം; ഹൈക്കോടതി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. വയനാട് ദുരന്തത്തിന്റെ…
എക്‌സൈസിന്റെ ഉറക്കം കെടുത്തിയ ജോഫിന്‍ പിടിയില്‍
വെള്ളമുണ്ട പഴഞ്ചന സ്വദേശിയായ ഒറ്റപിനാല്‍ ജോഫിന്‍ നിരവധി മദ്യ കേസുകളിലെ പ്രതിയും അനധികൃത മദ്യ വില്‍പ്പനക്കാര്‍ക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തില്‍ എത്തിച്ചുകൊടുക്കുന്ന ആളുമാണ്.ചില്ലറ വില്‍പ്പനക്ക് പുറമെ, വിവിധ റിസോര്‍ട്ടുകളില്‍ അടക്കം മദ്യം…
വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്
വേനല്‍ ആരംഭത്തില്‍ കാടുണക്കത്തെയും വന്യജീവികളുടെ കാടിറക്കവും തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനം വകുപ്പ് ദീര്‍ഘകാല ഹ്രസ കാല പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനും, വനാതിര്‍ത്തികളിലെ…
കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും കടുവാ ഭീതി
വയനാട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം. ആറളം പഞ്ചായത്തിലെ ചതിരൂര്‍ നീലായില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും വളര്‍ത്തുനായ പിടിച്ചു. രണ്ടാഴ്ചക്കിടയില്‍ ഈ മേഖലയിലെ മൂന്ന് വീടുകളില്‍…
കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി
പുല്‍പ്പള്ളി എരിയപ്പള്ളി വടക്കേക്കര കുശന്റെ കൃഷിയിടത്തില്‍ നിന്നാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാപ്പിക്കുരു മോഷ്ടിച്ചത്. തോട്ടത്തിലെ 30 ഓളം കാപ്പി ചെടികളില്‍ നിന്നാണ് കാപ്പിക്കുരു മോഷ്ടാക്കള്‍ പറിച്ചെടുത്തുകൊണ്ടുപോയത്. ഇതിന് പുറമേ അഞ്ച്…
മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍
സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്കോ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍…