Browsing Category

Newsround

ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പണിമുടക്കില്‍ നിന്ന് മാറിനിന്നപ്പോള്‍…

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 840 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന്…

മധ്യവയസ്‌കനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കല്ലൂര്‍ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മ(55)നെയാണ് കോളൂര്‍ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വനത്തില്‍ കൂണ്‍ ശേഖരിക്കാന്‍ പോയ കോളൂര്‍ പണിയ സങ്കേതത്തിലെ ആളുകളാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബത്തേരി പോലിസ് തുടര്‍നടപടികള്‍…

കാട്ടുപന്നി ആക്രമണം;മദ്ധ്യവയസ്‌കന് പരിക്കേറ്റു

അമ്പലവയല്‍ ചെറുവയല്‍ ഉന്നതിയിലെ ശ്രീധരനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ജോലിക്കുപോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.ഇതിനിടയില്‍ ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കാട്ടുപന്നിയെ തുരത്തിയതിനാലാണ് ശ്രീധരന്‍…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.

അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത…

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടനില്ല

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും…

വാസയോഗ്യമായ ഭൂമിയില്‍ പുനരധിവാസം ഉറപ്പാക്കണം; ഗോത്ര സമൂഹ സമിതി സമരരംഗത്ത്

ഉരുള്‍ പൊട്ടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സമൂഹ സമിതി കലക്ട്രേറ്റിന് മുമ്പില്‍ ഏകദിന നിരാഹാര സമരം നടത്തി. രക്ഷാ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ള മുഴുവന്‍ ആളുകള്‍ക്കും…

ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ…

ദുരിതാശ്വാസ ക്യാമ്പുകള്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിക്കും

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ കെ.വി. മനോജ്കുമാറും സംഘവും സന്ദര്‍ശിക്കും. ഇന്നും നാളെയുമായി മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ്…

തിരച്ചിലിനിടെ നാലു ലക്ഷം രൂപ കണ്ടെത്തി

മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ തിരച്ചിലിനിടെ നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്‌കൂളിന് പുറകില്‍ പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും…
error: Content is protected !!