മധ്യവയസ്‌കനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

കല്ലൂര്‍ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മ(55)നെയാണ് കോളൂര്‍ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വനത്തില്‍ കൂണ്‍ ശേഖരിക്കാന്‍ പോയ കോളൂര്‍ പണിയ സങ്കേതത്തിലെ ആളുകളാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബത്തേരി പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!