Browsing Category

Latest

മുത്തങ്ങയിൽ മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;ഒരാൾ പിടിയിൽ

മുത്തങ്ങയിൽ മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;ഒരാൾ പിടിയിൽ മിനി ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ…

ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം-പട്ടയം വിതരണം: മന്ത്രി ഒആര്‍ കേളു നിര്‍വഹിക്കും

ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന രഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ലാന്റ് ബാങ്ക് പദ്ധതി മുഖേന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വാങ്ങിയ ഭൂമിയുടെ പട്ടയ വിതരണവും ഇന്ന് (മെയ് 23) ഉച്ചയ്ക്ക്…

ദേശീയ ലോക് അദാലത്ത് ജൂൺ 14ന് മൂന്ന് കേന്ദ്രങ്ങളിൽ -പൊതുജനങ്ങൾക്ക് വിവിധ കേസുകൾ തീർപ്പാക്കാൻ അവസരം…

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ ജൂൺ 14 ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, മെയിൻറനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന…

“താർ ജീപ്പ് വീടിനുള്ളിലേക്ക് പാഞ്ഞ് കയറി”

നിയന്ത്രണം വിട്ട വാഹനം വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. മാനന്തവാടി പിലാക്കാവ് റോഡിലെ ഇല്ലത്തുമൂല കുനാരത്ത് വീട്ടിൽനൗഫലിൻ്റെ വീട്ടിലാണ് അപകടം. ഇന്ന് വൈകിട്ട് 5.30 തിനാണ് സംഭവം .  വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പാണ് വീടിനു സമീപത്തെ…

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 77.81 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്.വൊക്കേഷണൽ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം

സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ…

അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.അടുത്ത 12…

വയനാട് ഡി.സി.സി.യിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

രാജ്യത്ത് ഐ.ടി. വിപ്ലവം, ടെലികമ്യൂണിക്കേഷൻ വികസനം, വിദ്യാഭാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റം, പഞ്ചായത്തീരാജ് സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പ്രതീകങ്ങളാണന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ. ഡി.അപ്പച്ചൻ പറഞ്ഞു.…

മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍

മഴക്കാലത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന…
error: Content is protected !!