Browsing Category

Wayanad

കൽക്കരി കുംഭകോണ കേസിൽ സിബിഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വയനാട് കൽപ്പറ്റ സ്വദേശി…

കല്‍ക്കരി കുംഭകോണ കേസിലെ സി.ബി.ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറായി സുപ്രീം കോടതി അഭിഭാഷകന്‍ എ. കാര്‍ത്തിക്കിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും മറ്റ്…

ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍

മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടില്‍ കെ. രാജനെ(58)യാണ് മാനന്തവാടി എസ്.ഐ. പി.ഡി. റോയിച്ചന്‍ അറസ്റ്റു ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി

പുല്‍പ്പള്ളി: നടവയല്‍ പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുല്‍പ്പള്ളി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പുല്‍പ്പള്ളി വിജയ സ്‌കൂളിന് മുന്നില്‍ നിന്നാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ.…

മുത്തങ്ങയില്‍ കഞ്ചാവുമായി യുവതി പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷും സംഘവും നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് 45 ഗ്രാം കഞ്ചാവുമായി യുവതിയെ പിടികൂടിയത്. വൈത്തിരി വെങ്ങപ്പള്ളി വാവാടി പ്രീതു വിലാസം…

കല്‍പ്പറ്റയില്‍ വന്‍മയക്കുമരുന്ന് വേട്ട; മൂന്നു പേര്‍ പിടിയില്‍

കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടിയും സംഘവും കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള അരുണ്‍…

വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവം; പിടിയിലായത് ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര…

പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ…

പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം; പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്

പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115…

അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം…

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി…

രണ്ടാംഘട്ട കരട് എ ലിസ്റ്റ്: 139 ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് എ ലിസ്റ്റ് പ്രകാരം ലഭിച്ച ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു. കരട് എ ലിസ്റ്റില്‍ 139 ആക്ഷേപങ്ങളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഗുണഭോക്തൃ പട്ടികയിലേക്ക് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡ…

വയനാട് തുരങ്കപാത നിര്‍മ്മാണത്തിന് അനുമതി

വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്ക് അവസാനമാകുന്ന സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമാണ യാഥാർഥ്യത്തിലേക്ക്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ…
error: Content is protected !!