Browsing Category

International

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിനെ തകർത്താണ് ഒസാക്ക കിരീടം സ്വന്തമാക്കിയത്. നവോമിയുടെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്.ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ഒസാക്ക നിർണായക ബ്രേക്ക്…

സൗദിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്താന്‍ പുതിയ വ്യവസ്ഥ; ആദ്യ ഘട്ടം നടപ്പായി

 സൗദി അറേബ്യയിലെ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ (ബഖാലകള്‍) നടത്താന്‍ ഇനി പുതിയ നിബന്ധനകള്‍. നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കാനും കട നടത്തിപ്പിനുള്ള ലൈസന്‍സും ജീവനക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രദര്‍ശിപ്പിക്കാനും അനുവദിച്ച സമയ പരിധി…

ഒമാനിലെത്തുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ക്വാറന്‍റീന്‍; ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഏത് ഹോട്ടലില്‍ വേണമെങ്കിലും നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയാമെന്നും അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കിയ പട്ടികയില്‍പ്പെട്ട ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയോ…

ഒമാനില്‍ 245 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 ഒമാനില്‍ 245 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ  206 പേര്‍ കൂടി രോഗമുക്തരായി.ഇതുവരെ 1,36,622…

യുഎഇയില്‍ 3,525 പേര്‍ക്ക് കൂടി കൊവിഡ്, 18 മരണം

യുഎഇയില്‍ 3,525 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാ ലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,734 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18  മരണ ങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.1,80,340…

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. 364 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീ കരിച്ചു. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു.  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു. ആകെ…

യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം

യുഎഇയില്‍ 2,730  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. അതേസമയം 4,452 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ…

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. പുതുതായി 255 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 266 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 368329 ഉം രോഗമുക്തരുടെ എണ്ണം 359839 ഉം ആയി. ആകെ…

ഒമാനില്‍ 198 പുതിയ കൊവിഡ് രോഗികള്‍, മൂന്ന് മരണം

ഒമാനില്‍ 198 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. 134,524 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24  മണിക്കൂറിനിടയില്‍ കൊവിഡ്  ബാധിച്ചു മൂന്ന്…

സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവൽക്കരണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവൽക്കരണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ അയ്യായിരം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കും. പുതുതായി നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് തൊഴിൽ പരിശീലനവും സാമ്പത്തിക സഹായവും നൽകുമെന്ന് സൗദി…
error: Content is protected !!