സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവൽക്കരണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

0

സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവൽക്കരണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ അയ്യായിരം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കും. പുതുതായി നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് തൊഴിൽ പരിശീലനവും സാമ്പത്തിക സഹായവും നൽകുമെന്ന് സൗദി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!