പനമരം ടൗണില്‍ ഗതാഗത തടസം
പനമരം ടൗണില്‍ വെള്ളം കയറി ഗതാഗത തടസ്സം. ബസ്സുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ മാത്രം കടന്നു പോകുന്നുണ്ട്. പനമരം പഞ്ചായത്ത് ഓഫീസിനും – എസ്ബിഐ ക്കും ഇടയിലുള്ള ഭാഗത്താണ് വെള്ളം കയറിയത്. ചെറിയ വാഹനങ്ങള്‍ക്ക് ഗതാഗതം സാധ്യമല്ല.. ബസ്സുകള്‍ കടന്നു പോകുന്നുണ്ട്..