ജിയോയുടെ 309 രൂപയുടെ ഓഫറിനേക്കാള്‍ മികച്ച ഓഫര്‍

0

മുകേഷ് അംബാനിയുടെ ജിയോയെ പിന്നിലാക്കാന്‍ അനില്‍ അംബാനിയുടെ R com പുതിയ ഓഫറുകളുമായി എത്തുന്നു .ജിയോയുടെ 399 ഓഫറുകളെ പിന്നിലാക്കാന്‍ പുതിയ തന്ത്രങ്ങളു ആയിട്ടാണ് ഇപ്പോള്‍ r com 299 രൂപയുടെ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് .
299 രൂപയുടെ റീച്ചാര്‍ജില്‍ റിലയന്‍സിന്റെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ഡാറ്റയും .കഴിഞ്ഞ ആഴ്ചയാണ് R com 5,199 രൂപയുടെ ഡോങ്കിള്‍ ഓഫറുകള്‍ പുറത്തിറക്കിയത് .
എന്നാല്‍ അത് വേണ്ടത്ര രീതിയില്‍ വിപണി കീഴടക്കിയില്ല എന്നതാണ് സത്യം .അതുകൊണ്ടാണ് 299 രൂപയുടെ പുതിയ ഓഫര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് .

Leave A Reply

Your email address will not be published.

error: Content is protected !!