കാട്ടികുളം ടൗണില്‍ ഗുണ്ടാവിളയാട്ടവുമായി ബന്ധപ്പെട്ട് 3 പേരെ തിരുന്നെല്ലി പോലീസ് അറസ്റ്റ് ചെയ്തു

0

കാട്ടികുളം ടൗണില്‍ ഗുാവിളയാട്ടവുമായി ബന്ധപ്പെട്ട് 3 പേരെ തിരുന്നെല്ലി പോലീസ് അറസ്റ്റ് ചെയ്തു. പാികടവ് സ്വദേശികളായ സന്തോഷ്, ഷമീര്‍,തരുവണ സ്വദേശി അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ രാത്രി 10.30തോടെ വാഹനത്തിലെത്തിയ സംഘമാണ് സഹേരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. കാട്ടിക്കുളം നമ്പൂനം കിയില്‍ സുശാന്ത്, സുധീഷ്, സജീഷ് എന്നീ സഹോദരങ്ങള്‍ക്കും തട്ടിക്കാട്ട് വിജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുനെല്ലി പോലീസ് ജില്ലാ ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തി കേസ് എടുത്ത് സംഭവം അന്വേഷിച്ചുവരികയാരുന്നു. പാിക്കടവ്,തരുവണ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികളെന്ന് പോലീസിന് നേരത്തെ സുചനകള്‍ ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!