Browsing Tag

WAYANAD NEWQS

തെരുവുനായ ശല്യം രൂക്ഷം; ആടിനെ കടിച്ചു കൊന്നു

ഈസ്റ്റ് ചീരാലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വീടിനു സമീപം മേയാന്‍ വിട്ട പാട്ടത്ത് മാറാമ്പറ്റ ലളിതയുടെ ആടിനെ നാകള്‍ ആക്രമിച്ചു കൊന്നു. തെരുവുനായകളില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം പ്രദേശത്ത്…

‘കുറുപ്പ്’ ലെ ഡിങ്കിരി ഡിങ്കാലെ… ഈ അടിപൊളിഗാനം പിറന്നത് വയനാട്ടില്‍ നിന്നും

സുല്‍ത്താന്‍ ബത്തേരി: 'കുറുപ്പ്' ലെ ആ വൈറല്‍ ഗാനം പൂവിട്ടത് ഈ മലഞ്ചെരിവില്‍ നിന്നുമാണ്. ബത്തേരി സ്വദേശി എഴുതുകയും ബത്തേരി സ്വദേശി തന്നെ ഈണമിടുകയും ചെയ്ത സിനിമാ ഗാനത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. ദുല്‍ഖര്‍സല്‍മാന്‍ നായകനായി ഈ മാസം…
error: Content is protected !!