കല്‍പ്പറ്റ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
കല്‍പ്പറ്റയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇരു നിലകളിലായി അത്യാധുനിക രീതിയിലായിരിക്കും ടൗണ്‍ഹാള്‍. നഗരമധ്യത്തിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി 5 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം നടക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണം…