അക്ഷയ കേന്ദ്രത്തില്‍ ഗോത്ര സൗഹൃദ കൗണ്ടര്‍
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആദിവാസി സമൂഹത്തിന് മാത്രമായി ഇങ്ങനൊരു പദ്ധതി. ആഴ്ചയില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.സേവനം സൗജന്യമായാണ് ലഭിക്കുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിര്‍വ്വഹിച്ചു.അക്ഷയ സംരംഭകന്‍…