സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധം
ബീവറേജ് ഔട്ട്ലറ്റുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണ നടത്തി.കല്‍പ്പറ്റ ബീവറേജ് വെയര്‍ഹൗസിന്…