പനമരം ബസ്തി പൊയില്‍ പ്രദേശത്ത് വ്യാപക മണ്ണിടിച്ചില്‍ ഭീതിയോടെ മുന്നോളം കുടുംബം
പനമരം ബസ്തി പൊയില്‍ പ്രദേശത്ത് വ്യാപക മണ്ണിടിച്ചില്‍. ഭീതിയോടെ മുന്നോളം കുടുംബം. കവുങ്ങുകളും, തെങ്ങുകളും, കാലി തൊഴുത്തും നിലംപൊത്തി. 2018ലെ മഹാപ്രളയം വന്നപ്പോഴും ഇത്തരമെരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് ദുരിത മേഖലയില്‍ നിന്നും ജനങ്ങള്‍…