പച്ചക്കറി സംഭരണം: തമിഴ്നാടുമായി ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച
പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി സംസ്ഥാനം ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തും. തെങ്കാശിയിലാണ് ചര്‍ച്ച. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. തെങ്കാശിയില്‍ സംഭരണകേന്ദ്രം തുറക്കുന്നതും…