Browsing Tag

wayanad news

കുറുക്കന്മൂലയിലെ കടുവാശല്യം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും  വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി…

കുറുക്കന്‍മൂല കടുവാശല്യം: വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം- മന്ത്രി എ.കെ.ശശീന്ദ്രൻ 

കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സന്നിധ്യം…

കുറുക്കന്‍മൂലയിലെ സുരക്ഷ; മജിസ്ട്രേറ്റുമാരെ നിയമിച്ചു

മാനന്തവാടി താലൂക്ക് പരിധിയിലെ കുറുക്കന്‍മൂല പ്രദേശത്തെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണം നടത്തുന്നതിനായി എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി (ഫോണ്‍: 9447097704)…

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്; 22 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട്…

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം: ഡി.എം.ഒ

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ സക്കീന നിര്‍ദേശിച്ചു. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ട ങ്ങളുള്ള…

ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കോവിഡ്; 103 രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (17.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി…

കടുവ നാട്ടില്‍ തന്നെ; രാത്രിയില്‍ സഞ്ചാരം! തിരച്ചില്‍ ഊര്‍ജിതം

കടുവ പയ്യംമ്പള്ളി പുതിയിടത്ത്. രാത്രിയില്‍ വാഹനത്തില്‍ പോയവര്‍ കടുവയെ കണ്ടതായി വിവരം. വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതേസമയം കണ്ടെത്തിയ കാല്‍പ്പാടുകള്‍…

ഒമൈക്രോണ്‍: അലംഭാവം അരുത്; പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം- ആരോഗ്യ മന്ത്രി

സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

കാഴ്ചപ്പാടു രേഖ തയ്യാറാക്കല്‍: ശില്‍പശാല ഇന്ന് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ സൗഹൃദ വിദ്യാഭ്യാസം കാഴ്ചപ്പാടു രേഖ തയ്യാറാക്കുന്നതിനായി ശില്‍പശാല നടത്തുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഗോത്രവിഭാഗം കുട്ടികളെ…

കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി- വനം മന്ത്രി

പയ്യംമ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമിറങ്ങിയ കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. കടുവ വിഷയത്തില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍…
error: Content is protected !!