അധ്യാപക ദിനാഘോഷം: മൂലങ്കാവ് ഗവ.ഹയര്‍സെക്കറി സ്‌കൂളില്‍

അധ്യാപക ദിനാഘോഷം: മൂലങ്കാവ്ഗവ.ഹയര്‍സെക്കറി സ്‌കൂളില്‍ഈ വര്‍ഷത്തെ ദേശീയ അധ്യാപക ദിനാഘോഷം ജില്ലാതല പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചിന് മൂലങ്കാവ് ഗവ. ഹയര്‍സെക്കറി സ്‌കൂളില്‍ നടത്തും. ഇതോടനുബന്ധിച്ച് അധ്യാപകരുടെ വിവിധ മല്‍സരങ്ങള്‍ ആഗസ്റ്റ് 19…

കല്ലട്ടി ചുരത്തിൽ കൂടുതൽ സുരക്ഷാ നിർദേശവുമായി പൊലീസ്

ഗൂഡല്ലൂര്‍: കല്ലട്ടി മലമ്പാതയില്‍ അപകടങ്ങള്‍ പതിവായതോടെ സുരക്ഷ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ച് തുടങ്ങി.മലയാളം, തമിഴ്, കന്നഡ,ഇംഗ്ലിഷ് ഭാഷകളിലാണ് രണ്ടാമത്തെ ഗിയറില്‍ വാഹനങ്ങള്‍! ഇറങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 34…

അന്താരാഷ്ട്ര ആദിവാസി ദിനാഘോഷം.

ഗോത്രജനത ഈ ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സംരക്ഷണവും തദ്ദേശീയ സംസ്കാരത്തിന്‍റെ സംരക്ഷണവും പരിപോഷണവുമടക്കം ലോകജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഗോത്രജനത നല്‍കിയിട്ടുള്ള അതിമഹത്തായ നന്‍മകളെ സ്മരിക്കുന്നു ഇന്ന്. ആഗസ്റ്റ് 9 ലോക…

അന്താരാഷ്ട്ര ചക്ക മഹോത്സവം: സാങ്കേതിക സെമിനാറിന് തുടക്കമായി

ചക്കയുടെ ആരോഗ്യ പോഷക സുരക്ഷ പ്രചരിപ്പിച്ച്, ചക്കയുടെ മൂല്യവര്‍ധനവും, പ്ലാവ്കൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് മലേഷ്യയില്‍ നിന്നുള്ള ഉഷ്ണമേഖല പഴവര്‍ഗ്ഗ ശൃംഘല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ദേശാ ഹസ്സിം പറഞ്ഞു. ചക്കയുടെ…

സിവില്‍ സ്റ്റേഷന്‍ ഇനി ക്യാമറ കണ്ണുകള്‍ക്കുള്ളില്‍

25 ക്യാമറകള്‍ സ്ഥാപിച്ചു സിവില്‍ സ്റ്റേഷന്‍ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപി ച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്.…

ഇ.എൻ. ലക്ഷ്മി (78) അന്തരിച്ചു

തൃശ്ശിലേരി ആനപ്പാറയിലെ ഇടവിളായില്‍ ഇ.എന്‍. ലക്ഷ്മി (78) അന്തരിച്ചു. മക്കള്‍ : പി.കെ. ജയപ്രകാശ്, സുനിത,സുനില്‍കുമാര്‍. മരുമക്കള്‍ : ടി.പി അര്‍ച്ചിത, ശിവദാസ്‌, എം. വിനീത

വാരഫലം (2017 ഓഗസ്റ്റ്‌ 7 മുതല്‍ 13 വരെ)

അശ്വതി, ഭരണി,കാര്‍ത്തിക 1/4 കടബാധ്യതകള്‍ കുറയ്ക്കുവാന്‍ കഴിയും. കുടുംബത്തില്‍ ദാമ്പത്യ ഐകവും സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും ബന്ധു ജനങ്ങളുടെ സഹായം ലഭ്യമാകും. തൊഴില്‍ രംഗത്ത് മേല്‍ അധികാരികള്‍ അപ്രിയമായി പെരുമാറിയെന്ന്…

രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും

രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തില്‍ 'ശിവപാര്‍വ്വതി' മാതൃസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും നടക്കും.മത്സരത്തില്‍…

കബിനി നദി

കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും…

വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം

കേരളത്തിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഇവിടത്തെ ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്.നീലഗിരി ജൈവമണ്ഡലത്തിന്റെ…
error: Content is protected !!