വിദ്ദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാട് : ശക്തമായ നിയമ നടപടികള്‍…

കല്‍പ്പറ്റ: ജില്ലയില്‍ ഇടയ്ക്കിടെ നിസ്സാര പ്രശ്‌നങ്ങളെ ചൊല്ലി ബസ്സ് പണിമുടക്കുന്നത് പൊതുജനങ്ങള്‍ക്ക് അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്ദ്യാര്‍ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട യാത്രാ…

പരിസ്ഥിതി സദസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ: ഔപചാരികതയില്ലാതെ വേറിട്ട അവതരണവും സംഘാടനവുമായി പരിസ്ഥിതി സദസ്സ് ശ്രദ്ധേയമായി. കേരള പിറവി ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് കുളിര് തേടുന്ന വയനാട് എന്ന പേരിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഹരിത കേരള –…

മദ്യവില്പനശാല അടച്ചു പൂട്ടണം : ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി

വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല അടച്ചു പൂട്ടണമെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമത്തിനു വേി ജില്ലയെ മദ്യ വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് 638…

സര്‍വ്വീസ് മേഖലയില്‍ ഇച്ഛാശക്തിയുള്ള സംഘടനയാണ് ആവശ്യം വിജയന്‍ ചെറുകര

സര്‍വ്വീസ് മേഖലയില്‍ ഇച്ഛാശക്തിയുള്ള സംഘടനയാണ് ആവശ്യമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര.കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത്…

ക്രിക്കറ്റ് കളി കാണാൻ പോയ ബത്തേരി സ്വദേശി തിരുവനന്തപുരത്ത് മരിച്ചു.

ബത്തേരി: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാൻ പോയ ബത്തേരി സ്വദേശി മരിച്ചു. കാറ്ററിംഗ് സർവ്വീസ് നടത്തുന്ന കോഴിശ്ശേരി നൗഷാദ് ( 42 ) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു. ഭാര്യ:…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പിരിച്ച് വിട്ടു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പിരിച്ച് വിട്ടു. ഭരണഘടനാപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് 2015-2017 ദ്വിവര്‍ഷാന്ത പൊതുയോഗം നടത്തണമെന്ന മേല്‍ കമ്മിറ്റി നിര്‍ദ്ദേശം ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്…

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൊയിലേരിയിലെ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്മന നെഞ്ഞോത്ത് കോളനിയിലെ ഗോപിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഐ.ടി.ഡി.പി.ക്ക് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് പാത്രങ്ങള്‍, അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.…

ലക്ഷ്യതൊഴില്‍ മേള: രജിസ്‌ട്രേഷന്‍ മാനന്തവാടിയില്‍

ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 8നു മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. രാവിലെ 10 മുതല്‍ 5 വരെരജിസ്റ്റര്‍ ചെയ്യാം. 35 വയസ്സില്‍ താഴെയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ 250 രൂപ രജിസ്‌ട്രേഷന്‍…

ടര്‍ക്കി വളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐ ക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 9ന് ടര്‍ക്കി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനെയോ ഓഫീസ്…
error: Content is protected !!