Sign in
Sign in
Recover your password.
A password will be e-mailed to you.
ശാസ്ത്രലോകത്തിന്റെ വരാഘോഷത്തിന് സമാപനം
ബാവലി ഗവ. യുപി സ്‌കൂളില്‍ നടത്തിയ ശാസ്ത്രലോകത്തിന്റെ വരാഘോഷത്തിന് സമാപനം. നിത്യജീവിതത്തില്‍ ശാസ്ത്രലോകം വരുത്തിയ മാറ്റങ്ങളുടെ സംവാദം റിട്ട. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ.സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് കെ.എസ് മോഹന്‍ദാസ്…
ആര്‍സെറ്റി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ (ആര്‍.എസ്.ഇ.ടി.ഐ) ഔദ്യോഗിക വെബ്‌സൈററ് ജില്ലാ കളക്ടര്‍ എസ്.സുഹാസ് കളക്‌ട്രേറ്റില്‍ ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളെ സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷകള്‍…
പിന്നോക്ക വികസന വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കി
കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെ വയനാട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാഭ്യാസ വായ്പ വിതരണവും നടത്തി. മീനങ്ങാടി…
സഹകരണ വാരാഘോഷം
64 മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി. തവിഞ്ഞാൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കാട്ടിമൂല ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ വച്ച് സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ…
നാട്ടുകാർക്ക് ദുരിതം പേറി കണിയാരം ഹൈസ്കൂൾ ചൂട്ടകടവ് റോഡ്
നാട്ടുകാർക്ക് ദുരിതം പേറി കണിയാരം ഹൈസ്കൂൾ ചൂട്ടകടവ് റോഡ്. ഒരു ഭാഗത്ത് പൈപ്പ് ലൈൻ പണി നടക്കുമ്പോൾ മറു ഭാഗത്ത് തൊഴിലുറപ്പിൽ ഓവുചാൽ നിർമ്മാണം ചുരുക്കി പറഞ്ഞാൽ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥ. ദുരിതം പേറുന്നതാവട്ടെ സ്കൂൾ വിദ്യാർത്ഥികളും…
സിഒഎ വൈത്തിരി മേഖല സമ്മേളനം
സിഒഎ വൈത്തിരി മേഖല സമ്മേളനം ചെമ്പ്ര ഓഡിറ്റോറിയത്തില്‍ നടന്നു. വയനാട് പ്രസ് ക്ലബ് പ്രസി. രമേഷ് എഴുത്തച്ഛന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസീസ് അദ്ധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം…
ജില്ലാ ആശുപത്രിക്ക് വീണ്ടും കൈതാങ്ങായി ഖത്തര്‍ കെ.എം.സി.സി,
ജില്ലാ ആശുപത്രിക്ക് വീണ്ടും കൈതാങ്ങായി ഖത്തര്‍ കെ.എം.സി.സി, അത്യാഹിത വിഭാഗത്തില്‍ കുടിവെള്ള ശുദ്ധീകരണ ഉപകരണം നല്‍കിയാണ് ഖത്തര്‍ കെ.എം.സി.സി.വീണ്ടും ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി മാറിയത്.മുന്‍ ഡയാലനീസ് യന്ത്രം നല്‍കി മാതൃക കാ'ിയിരുു.…
മാതൃകയായി ചീരാല്‍ കല്ലിങ്കര യുപി സ്‌കൂള്‍
പഠനത്തോടൊപ്പം പാഠ്യാതര വിഷയങ്ങളിലും പ്രോല്‍സാഹനം നല്‍കുന്ന ചീരാല്‍ കല്ലിങ്കര എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉത്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.വ്യക്തി ശുചിത്വത്തിന്റെയും ,പരിസര ശുചിത്വത്തിന്റെയും നല്ല പാഠങ്ങള്‍…
പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.അമ്പലവയല്‍ പഞ്ചായത്തിലെ ഒരു കോളനിയിലാണ് സംഭവം. 15 വയസുള്ള പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ അമ്പലവയല്‍ പോലീസില്‍ പരാതി…
അനുയാത്ര, ശലഭം പദ്ധതികള്‍ക്ക് തുടക്കമായി
കേരള സര്‍ക്കാറിനു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സാമൂഹിക സുരക്ഷ മിഷന്റെയും ആഭിമുഖ്യത്തില്‍ അനുയാത്ര (എം.ഐ.യു) പദ്ധതിക്കും ശലഭം- മൊബൈല്‍ ഹെല്‍ത്ത് ടീം(എം.എച്ച്.റ്റി) പദ്ധതിക്കും ജില്ലയില്‍ തുടക്കമായി. ആരോഗ്യ വകുപ്പുമന്ത്രി…