ജില്ലാ ആശുപത്രിക്ക് വീണ്ടും കൈതാങ്ങായി ഖത്തര്‍ കെ.എം.സി.സി,
ജില്ലാ ആശുപത്രിക്ക് വീണ്ടും കൈതാങ്ങായി ഖത്തര്‍ കെ.എം.സി.സി, അത്യാഹിത വിഭാഗത്തില്‍ കുടിവെള്ള ശുദ്ധീകരണ ഉപകരണം നല്‍കിയാണ് ഖത്തര്‍ കെ.എം.സി.സി.വീണ്ടും ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി മാറിയത്.മുന്‍ ഡയാലനീസ് യന്ത്രം നല്‍കി മാതൃക കാ’ിയിരുു. സ്വിച്ച് ഓ കര്‍മ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് ഖാലിദ് മുതുകോടന്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗസിലര്‍മാരായ കടവത്ത് മുഹമ്മദ്, പടയന്‍ റഷീദ്, ബി.ഡി.അരുകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ: ജിതേഷ്, ആര്‍.എം.ഒ ഡോ: സുനില്‍, ഡോ: രാജന്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്‍.എന്‍.ഓമന, ഇസ്മയില്‍ പിയോടന്‍, പി.വി.എസ്.മൂസ, കെ.ഉസ്മാന്‍ ,ഇബ്രാഹീം കൈപ്പാണി, കബീര്‍ മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.