സഹകരണ വാരാഘോഷം
64 മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി. തവിഞ്ഞാൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കാട്ടിമൂല ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ വച്ച് സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്. തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി. വാസു അദ്ധ്യക്ഷത വഹിച്ചു. എം പ്രകാശ് വിഷായാവതരണം നടത്തി. എം സജീർ മോഡറേറ്റർ ആയിരുന്നു. .ടി .കെ സൂരേഷ് കൂമാർ .പ്രേംജിത്ത് എൻ എം ആന്റണി .പി .ടി ജോസഫ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി .ത്രേസ്യാമ്മ മാത്യു .എം പോക്കു, ശശി .ചന്ദ്രൻ അബ്ദുൾ റഷിദ്,ജോബിഷ് കെ ജെ. എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.