Sign in
Sign in
Recover your password.
A password will be e-mailed to you.
ആവേശ ചെങ്കടലായി സിപിഎം ജില്ലാ സമ്മേളനം തുടരുന്നു.
ആശയപരമായും സംഘടനപരമായും കേരളത്തിലെ യുഡിഎഫ് സംവിധാനം തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കുവേി ജിഎസ്ടി നടപ്പാക്കി മോദി ഭരണം ജനങ്ങളെ പിഴിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍…
പ്രതിഷ്ഠാദിന മഹോത്സവം
കല്‍പ്പറ്റ:കരടിമണ്ണ് ശ്രീ ഭദ്രകാളീ ദുര്‍ഗ്ഗാദേവീക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിന മഹോത്സവം 2018-ഫെബ്രുവരി 19,20,21,എീ തിയ്യതികളില്‍ നടക്കും.ആദ്യ സംഭാവന കെ.ജെ.ജീവേന്ദ്രനില്‍ നിും ക്ഷേത്രം സെക്രട്ടറി കെ.യു കൃഷ്ണദാസ് സ്വീകരിച്ചു.ബാലകൃഷ്ണന്‍…
മണ്ഡല മഹോത്സവം സമാപനം
കല്‍പ്പറ്റ:കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ മണ്ഡലമാസത്തിന് സമാപനം കുറിച്ചുകൊണ്ട് സര്‍വ്വൈശ്വര്യപൂജയും,ലളിതസഹസ്രനാമ അര്‍ച്ചനയോടുകൂടിയുള്ള വിശേഷാല്‍ വിളക്ക് പൂജയും നടത്തി.നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി.പൂജാചടങ്ങുകള്‍ക്ക്…
വയനാട് ഫവര്‍ഷോയില്‍ സാഹസികത ഇഷ്ടപ്പെടുവരെ കാത്ത് ‘പൊളാരിസ് ഡ്രൈവ്’
കല്‍പ്പറ്റ: വയനാട് ഫവര്‍ഷോയില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുയിനമായി 'പൊളാരിസി'ലെ സാഹസികയാത്ര മാറുു. സാഹസികത ഇഷ്ടപ്പെടുവര്‍ക്കും ഓഫ് റോഡ് യാത്ര ആഗ്രഹിക്കുവര്‍ക്കുമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ സത്യം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കു…
ഡബ്ല്യു.എം.ഒ.ഇമാം ഗസാലി ആട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിട ഉദ്ഘാടനം ഡോ.ഗള്‍ഫാര്‍ പി മുഹമ്മദലി…
കല്‍പ്പറ്റ:കൈതക്കല്‍ കാപ്പുംചാല്‍ സി.എച്ച്.വില്ലേജില്‍ .ഡബ്ല്യു.എം.ഒ.ഇമാം ഗസാലി ആട്‌സ് ആന്റ് സയന്‍സ് കോളേജ് കെ'ിട ഉദ്ഘാടനം ഡോ.ഗള്‍ഫാര്‍ പി മുഹമ്മദലി നിര്‍വ്വഹിച്ചു.ഡ'്യ.എ.ഒ.പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.ഡ'്യ.എം.ഒ.കോളേജ്…
രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു
.ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
സിപിഎം ജില്ലാ സമ്മേളനംകോടിയേരി ഉദ്ഘാടനം ചെയ്തു
ആശയപരമായും സംഘടനപരമായും കേരളത്തിലെ യുഡിഎഫ് സംവിധാനം തകര്‍ുവെ് സിപിഎം സംസ്ഥാന സെക്ര'റി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ജിഎസ്ടി നടപ്പാക്കി മോദി ഭരണം ജനങ്ങളെ പിഴിയുകയാണെും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടക്കു…
കാട്ടികുളം നഗരത്തില്‍ ഗുണ്ടാവിളയാട്ടം
കാട്ടികുളം നഗരത്തില്‍ ഗുണ്ടാവിളയാട്ടം സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ സംഭവം ക്രിസ്തുമസ് ദിനത്തില്‍ രാത്രി 10.30തോടെ.തിരുനെല്ലി പോലീസ് കേസ് എടുത്ത്…
ഓണ്‍ ലൈന്‍ നികുതി സമാഹരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം വയനാട്
ഓണ്‍ ലൈന്‍ നികുതി സമാഹരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം വയനാട് ജില്ലയ്ക്ക്.ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംസ്ഥാനത്ത്ഒരു കോടി 56 ലക്ഷം രൂപ ഓണ്‍ലൈനായി സമാഹരിച്ചപ്പോള്‍ അതില്‍ ഒരു കോടി34 ലക്ഷം രൂപയും സമാഹരിച്ചത് വയനാട് ജില്ലയാണ്. ജില്ലയില്‍ 54…
യുവതി കിണറ്റില്‍ വീണു .ഫയര്‍ഫോഴ്‌സും നാ’ുകാരും ചേര്‍് യുവതിയെ രക്ഷപ്പെടുത്തി
യുവതി കിണറ്റില്‍ വീണു .ഫയര്‍ഫോഴ്‌സും നാ'ുകാരും ചേര്‍് യുവതിയെ രക്ഷപ്പെടുത്തി.തലപ്പുഴ മേലെ വരയാല്‍ കരയോ'ിങ്കല്‍ കോളനിയിലെ ഓലിക്കല്‍ ബാബുവിന്റെ ഭാര്യ ബീന (42) യാണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ വീണത്. രാവിലെ 7.30തോടെയായിരുു സംഭവം 35 അടി…