വയനാട് ഫവര്‍ഷോയില്‍ സാഹസികത ഇഷ്ടപ്പെടുവരെ കാത്ത് ‘പൊളാരിസ് ഡ്രൈവ്’

0

കല്‍പ്പറ്റ: വയനാട് ഫവര്‍ഷോയില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുയിനമായി ‘പൊളാരിസി’ലെ സാഹസികയാത്ര മാറുു. സാഹസികത ഇഷ്ടപ്പെടുവര്‍ക്കും ഓഫ് റോഡ് യാത്ര ആഗ്രഹിക്കുവര്‍ക്കുമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ സത്യം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കു ഫഌര്‍ഷോയില്‍ പൊളാരിസ് യാത്ര ഏര്‍പ്പെടുത്തിയിരിക്കുത്. അമേരിക്കന്‍ സേന സാധാരണയായി ഉപയോഗിക്കുതും, കേരളത്തില്‍ തണ്ടര്‍ബോള്‍’് സേന വനാന്തരങ്ങളിലെ യാത്രകള്‍ക്കും ഉപയോഗിക്കുതാണ് പൊളാരിസ് എ ഈ കുഞ്ഞന്‍ വാഹനം. ചില സ്ഥലങ്ങളില്‍ പൊളാരിസ് ഡ്രൈവ് ഉണ്ടെങ്കിലും ആയിരം മുതല്‍ എണ്ണൂറ് രൂപ വരെയാണ് ഈടാക്കുതെങ്കില്‍ ഫഌര്‍ഷോ ഗ്രൗണ്ടില്‍ കേവലം നൂറ് രൂപക്ക് നിങ്ങള്‍ക്ക് ഈ സാഹസികയാത്ര നടത്താം. കേരളത്തിലെ ഏക പൊളാരിസ് ആര്‍ സെഡ് വി 800 സി സി വാഹനമാണ് ഫവര്‍ഷോയില്‍ സജ്ജമാക്കിയിരിക്കുത്. 70 ഡിഗ്രി ചെരുവില്‍ വരെ അനായാസം പോകു പോളാരിസിലെ യാത്ര ഏറെ കൗതുകമുണര്‍ത്തിയതായി യാത്രികര്‍ പറയുു. മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ ദിലീപ് കുഴികണ്ടത്തിലാണ് ഫവര്‍ഷോയിലെ പൊളാരിസിന്റെ ഉടമ. ഓഫ് റോഡ് ഡ്രൈവ് ഇഷ്ടപ്പെടു ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു പൊളാരിസ്. അമേരിക്കയില്‍ നിും ഇറക്കുമതി ചെയ്ത ഈ വാഹനം സഞ്ചാരികള്‍ക്കായി കുറവാദ്വീപില്‍ ഓടിക്കുകയെ ആഗ്രഹമായിരുുവെ് അദ്ദേഹം പറയുന്നു. എാല്‍ ചില പ്രശ്‌നങ്ങള്‍ മൂലം പൊളാരിസ് ഊ’ിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഊ’ിയില്‍ ഈ ഡ്രൈവിന് വേണ്ടി മാത്രമെത്തുവരുണ്ടെ് അദ്ദേഹം പറയുു. 18 ലക്ഷം രൂപ വിലവരു പൊളാരിസ് വാഹനം ഇവിടുത്തെ ടൂറിസം മുില്‍ കണ്ടായിരുു വാങ്ങിയതെങ്കിലും, ധൈര്യത്തോടെ ഇവിടെ നിക്ഷേപം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെും അദ്ദേഹം വ്യക്തമാക്കുു. ചെ,െ ഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പൊളാരിസിന് മാത്രമായി ട്രാക്കുകളുണ്ട്. ഇവിടെ ഡ്രൈവ് ചെയ്ത അനുഭവം കൂടി ഈ വാഹനം സ്വന്തമാക്കിയതിലുണ്ടെ് ദിലീപ് പറയുന്നു. സീറ്റ് ബെല്‍റ്റും, റോള്‍ഓവര്‍ കേജും ഉള്ളത് കൊണ്ട് ഈ വാഹനത്തിലെ യാത്ര നൂറ് ശതമാനവും സുരക്ഷിതമാണ്. മണലാരണ്യങ്ങളിലും, കാടുകളിലും, ഓഫ് റോഡ് മേഖലകളിലുമാണ് ഈ വാഹനം കൂടുതലായി ഉപയോഗിച്ചുവരുത്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് തണ്ടര്‍ബോള്‍ട്ട് സേന ഈ വാഹനം ഉപയോഗിച്ചുവരുുണ്ട്. വയനാട്ടില്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ രണ്ട് പൊളാരിസുണ്ട്. എന്നാല്‍ പരിശീലനം സിദ്ധിച്ചവരില്ലാത്തതിനാല്‍ ഈ വാഹനം വെറുതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെസേനാവിഭാഗങ്ങള്‍ക്ക് പൊളാരിസ് ഡ്രൈവ് പരിശീലിപ്പിക്കാന്‍ തയ്യാറാണെ് ദിലീപ് വ്യക്തമാക്കുന്നു. ഫവര്‍ഷോയിലെ ഏറ്റവും മനോഹരമായ ഇനങ്ങളിലൊായ പൊളാരിസ് ഡ്രൈവിന് ദിനംപ്രതിയെത്തുത് നൂറ് കണക്കിന് പേരാണ്. മനോഹരങ്ങളായ കാഴ്ചകള്‍ക്കൊപ്പം സാഹസികത കൂടി കോര്‍ത്തിണക്കുകയെ ലഭ്യമാണ് പൊളാരിസ് ഡ്രൈവ് ഫഌര്‍ഷോയില്‍ കൊണ്ടുവരാന്‍ കാരണമെ് സത്യം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി പറയുന്നു

Leave A Reply

Your email address will not be published.

error: Content is protected !!