മണ്ഡല മഹോത്സവം സമാപനം

0

കല്‍പ്പറ്റ:കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ മണ്ഡലമാസത്തിന് സമാപനം കുറിച്ചുകൊണ്ട് സര്‍വ്വൈശ്വര്യപൂജയും,ലളിതസഹസ്രനാമ അര്‍ച്ചനയോടുകൂടിയുള്ള വിശേഷാല്‍ വിളക്ക് പൂജയും നടത്തി.നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി.പൂജാചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശിവദാസ് ഐയ്യര്‍,വിജയന്‍ പൂജാരി,ആര്‍.മഹാലിംഗം എിവര്‍ കാര്‍മ്മികത്വം വഹിച്ചു.മാരിയമ്മന്‍ ദേവി ഭജന സംഘത്തിന്റെ ഭജന,പ്രസാദ ഊ’് എീ പരിപാടികളും നടത്തി.കെ.രാജന്‍,എം.മോഹനന്‍,ഗിരീഷ് കല്‍പ്പറ്റ,കെ.എം.രാജന്‍,മോഹന്‍കുമാര്‍,മോഹന്‍ പുല്‍പ്പാറ,ബാലമുരുകന്‍, ഗ്രിഷിത്ത്,അജയകുമാര്‍,ശ്യംകുമാര്‍ എിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!