Sign in
Sign in
Recover your password.
A password will be e-mailed to you.
ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ബീനാച്ചി ഗവണ്‍മെന്റ് സ്‌കൂളിന് ഒന്നാം സ്ഥാനം
ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ബീനാച്ചി ഗവണ്‍മെന്റ് സ്‌കൂളിന് ഒന്നാം സ്ഥാനം. അളില്ലാതെ അടക്ക പറിക്കുന്നയന്ത്രം അവതരിപ്പിച്ചാണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക് രവീന്ദ്രനും മുഹമ്മദ്‌സിനാനും സ്‌കൂളിനെ നേട്ടത്തിന്…
റോഡ് സുരക്ഷ വാരാചരണം സമാപിച്ചു
ബത്തേരി സബ്-ആര്‍.ഓഫീസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് റോഡ് സുരക്ഷ വാരാചരണം സമാപിച്ചു.സമാപനത്തോട് അനുബന്ധിച്ച്് വനതികളുടെ ഇരുചക്രറാലി സംഘടിപ്പിച്ചു.റാലിയില്‍ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു.സബ് ആര്‍ ഓഫീസ് പരസിരത്ത് നിന്നും ആരംഭിച്ച് റാലി…
എല്‍ഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായില്‍ യുഡിഎഫ് ഭരണസമിതിയുടെ പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങുന്നതിന്റെ .…
മെഡിക്കല്‍ ക്യാപും സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയവും നടത്തി
വയനാട് ജില്ലാ ഹോമിയോ വകുപ്പും ചുള്ളിയോട് ഹോമിയോ ഡിസ്‌പെന്‍സറിയും ചീരാല്‍ ഹോമിയോ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി സൗഹാര്‍ദം ഹോമിയോ ഹോമിയോപതി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാപും സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയവും നടത്തി. ചീരാലില്‍…
ധനസഹായം വിതരണം ചെയ്തു
മാനന്തവാടി - പ്രവാസി കൂട്ടായ്മയായ കുവൈറ്റ് - മാനന്തവാടി അസോസിയേഷൻ നിർധന രോഗികൾക്ക് നൽകുന്ന ധനസഹായം വിതരണം ചെയ്തു.മാനന്തവാടി വരടി മൂല കോളനിയിൽ നടന്ന ചടങ്ങിൽ പതിനാറുകാരനായ ഹൃദയരോഗത്തിനടിമയായആദിവാസി കുട്ടിക്ക് നഗരസഭ കൗൺസിലർ ഷീജ ഫ്രാൻസിസ്…
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മഹിത പ്രവർത്തനം ആരംഭിക്കുന്നു.
മാനന്തവാടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മാനന്തവാടിയിൽ വനിതകൾ മാത്രമായി രൂപീകരിച്ച മഹിത എന്ന സംഘടനയുടെ ഓപചാരികമായ ഉദ്ഘാടനം ജനുവരി 18 ന് ഉച്ചക്ക് 2 മണിക്ക് മാനന്തവാടി ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ സാമൂഹ്യ പ്രവർത്തക…
മെട്രോ റെയിൽ മാതൃകയിൽ ചുരം ബദൽ റോഡ് പൂർത്തിയാക്കണം
കല്‍പ്പറ്റ: ജില്ലയുടെ വികസനത്തിന് ഏറ്റവും ആവശ്യമായ ചുരം ബദൽ റോഡ് മെട്രോ റെയിൽ മാതൃകയിൽ പൂർത്തീകരിക്കണമെന്ന് പൂഴിത്തോട്- പടിഞ്ഞാറത്തറ സംയുക്ത കർമ്മസമിതി ആവശ്യപ്പെട്ടു. ഏറ്റവും അവസാനം വന്ന സർവേയിൽ എട്ട് കിലോമീറ്ററാണ് വനഭൂമിയിലൂടെ പാതകടന്നു…
സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.െഎ. ഷാനവാസ് എം.പി. നിര്വഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ…
ജാമിഅ: കേരളീയ മത പ്രബോധന പ്രവർത്തനങ്ങളുടെ അടിത്തറ: കെ.കെ അഹ്മദ് ഹാജി
കമ്പളക്കാട്: മത സഹിഷ്ണുതയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുകയും തീവ്രവാദത്തിനും ഭീകരതക്കും വേരോട്ടം നൽകുകയും ചെയ്യാതെ ചിട്ടയായ മത പ്രവർത്തനങ്ങളും പ്രബോധന പ്രചാരണങ്ങളും മൂലം ലോകത്തിനു തന്നെ കേരളത്തെ മാതൃകയാക്കിയതിൽ ജാമിഅ നൂരിയ്യ പോലുള്ള…
എല്‍സ്റ്റ എസ്‌റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി
കല്‍പ്പറ്റ:ഗ്രാറ്റ്വുയിറ്റി നല്‍കാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് എല്‍സ്റ്റ എസ്റ്റേറ്റിലെ 107 തൊഴിലാളികള്‍ ജോലി കഴിഞ്ഞ് 9 വര്‍ഷം കഴിഞ്ഞി'ും നല്‍കാത്ത മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സത്യാഗ്രഹസമരം…