വെള്ളമുണ്ട ഗ്രാമപഞ്ചായില്‍ യുഡിഎഫ് ഭരണസമിതിയുടെ പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങുന്നതിന്റെ . ഇതിന്റെ ആദ്യപടിയായാണ് ബഹിഷ്‌കരണം.
Sign in
Sign in
Recover your password.
A password will be e-mailed to you.