മെഡിക്കല്‍ ക്യാപും സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയവും നടത്തി

0

വയനാട് ജില്ലാ ഹോമിയോ വകുപ്പും ചുള്ളിയോട് ഹോമിയോ ഡിസ്‌പെന്‍സറിയും ചീരാല്‍ ഹോമിയോ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി സൗഹാര്‍ദം ഹോമിയോ ഹോമിയോപതി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാപും സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയവും നടത്തി. ചീരാലില്‍ സംഘടിപ്പിച്ച ചടങ്ങ് നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് സിആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. നേന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ രാജഗോപാല്‍ അധ്യക്ഷനായി.

Leave A Reply

Your email address will not be published.

error: Content is protected !!