Sign in
Sign in
Recover your password.
A password will be e-mailed to you.
തുടർച്ചയായി നൂറ് ശതമാനം വിജയം നേടി ഐ.സി.എസ്. സിവിൽ സർവീസ് അക്കാദമി
കൽപ്പറ്റ: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്.ബി.ഐ. പ്രിലിമനറി റാങ്ക് ലിസ്റ്റിൽ നൂറ് ശതമാനം വിജയവുമായി കൽപറ്റ ഐ.സി.എസ്. സിവിൽ സർവ്വീസ് അക്കാദമി. 2018 ലെ എസ്.ബി.ഐ. ക്ലാർക്ക് തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് ഇവിടെ പരിശീലനം നേടിയ എട്ട് പേർ…
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.
* അവസാന തീയതി ആഗസറ്റ് അഞ്ച്
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോന്‍മുഖ റിപ്പോര്‍ട്ട്,…
ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹജ്ജാജി കളുടെ സംഗമവും ശിഹാബ് തങ്ങള്‍ അനുസ്മരണവും…
മാനന്തവാടിനിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് സി എച്ച് സെന്ററിനുള്ള രണ്ടാം ഘട്ട ഫണ്ട് കൈമാറ്റവും നടത്തി.ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എം എ മുഹമ്മദ് ജമാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഹജ്ജ്…
മഴക്കെടുതി ജില്ലയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുംഃമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
കാലവര്‍ഷക്കെടുതിയില്‍ ജില്ലയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ കാലവര്‍ഷക്കെടുതി അവലോകനം ചെയ്യാനെത്തിയതായിരുന്നു…
മലയോരഹൈവേ പദ്ധതി നടപ്പിലാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം
മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന മലയോര ഹൈവേ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച നടപ്പിലാക്കാൻ എം എൽ എ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്തു വകുപ്പ് വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിടേയും, രാഷ്ട്രീയ പാർട്ടി…
എന്‍.ജി.ഒ .യൂണിയന്‍ ഡി.എം.ഒ ഓഫീസ് ധര്‍ണ നടത്തി
ആരോഗ്യ വകുപ്പില്‍ ജോലി ഭാരത്തിനനുസരിച്ച് മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ഫീല്‍ഡ്, പാരാമെഡിക്കല്‍, നേഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റഡന്റ് വിഭാഗം തസ്തികള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്…
ഉപയോഗശൂന്യമായ മത്സ്യം പിടികൂടി
മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായതും ചീഞ്ഞതുമായ മത്സ്യം പിടികൂടി.എടവക ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവ് ബർക്കത്ത് ചിക്കൻ സ്റ്റാളിൽ…
ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് 8 കുട്ടികള്‍ക്ക് പരിക്ക്.
വിദ്യാര്‍ത്ഥികളുമായി പോകുകകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് 8 കുട്ടികള്‍ക്ക് പരിക്ക്. .അഞ്ചുകുന്ന് സഞ്ജീവനി എല്‍പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടി കമ്മന വളളിയൂര്‍ക്കാവ് ക്ഷേത്ര റോഡില്‍വെച്ചാണ് അപകടം…
വയനാട് ജില്ലാ കളക്ടറായി അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു
വയനാട് ജില്ലാ കളക്ടറായി അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു. ജില്ലാ കളക്ടറായിരുന്നു എസ് സുഹാസ് ആലപ്പുഴ ജില്ലാ കളക്ടറായി സ്ഥലം മാറിപോയ പശ്ചാതലത്തിലാണ് പുതിയ നിയമനം. ധനകാര്യ അഡീഷണല്‍ സെക്രട്ടറി , കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ എജന്‍സി…
106 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കി ജില്ലാ കളക്ടര്‍ പടിയിറങ്ങി.
ജില്ലയില്‍ വനാവകാശ നിയമ പ്രകാരം ഭൂമിക്ക് അര്‍ഹരായ 106 പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള കൈവശരേഖ ഒപ്പിട്ട് ജില്ലാ കളക്ടര്‍ എസ്.സുഹാസ് സ്ഥാനമൊഴിയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ജില്ലാതല കമ്മിറ്റി അംഗീകരിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ കൈവശരേഖ…