വന്യമൃഗ ശല്യം: സര്‍വ്വകക്ഷിസംഘം ചീഫ് സെക്രട്ടറിയെ കാണും

വടക്കേ വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട റെയില്‍ഫെന്‍സിംഗ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍വ്വകക്ഷിസംഘം ചീഫ് സെക്രട്ടറിയെ കാണും .ആഗസ്റ്റ് ആദ്യവാരം ഒ.ആര്‍.കേളു എം.എല്‍.എയുടെ…

ക്വാറി നിരോധനം പിന്‍വലിക്കണം സി.ഐ.ടി.യു

ജില്ലയില്‍ ക്വാറി നിരോധനം പിന്‍വലിക്കണമെന്ന് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.…

രാത്രിയാത്ര നിരോധനം വിമര്‍ശനവുമായി ബി.ജെ.പി

ദേശീയപാത 766 ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബി.ജെ പി രംഗത്ത്. നിരോധനം പരിഹരിക്കാന്‍ സുപ്രീംകോടതി നല്‍കിയ അവസരം സംസ്ഥാനം മുതലാക്കിയില്ലന്നാണ് ആരോപണം. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദസമിതിമുമ്പാകെ…

മാലിന്യം നീക്കാന്‍ നടപടിയായില്ല.

പഞ്ചായത്ത് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും രാത്രികാലങ്ങളില്‍ പുല്‍പ്പള്ളി ടൗണിലെ പെരിക്കല്ലൂര്‍ റോഡിന് സമീപത്തായുള്ള ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം നീക്കം ചെയ്യാതായതോടെ ദുരിതത്തിലായിരിക്കുകയാണ്…

കുടുംബ സംഗമം നടന്നു.

ത്രീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഭിമന്യൂവിന്റെ മരണത്തിന്റെ പേരില്‍ എസ്ഡിപിഐയെ രക്ഷപ്പെടുത്താനാണ് ശബരിമല പ്രശ്‌നം ഉള്‍പ്പെടെ എടുത്തിടുന്നതെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് വിവി…

തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക: ബി എം എസ്

തോട്ടം തൊഴിലാളി യൂണിയന്‍ ഫെഡറേഷനുകള്‍ സംയുക്തമായി ലേബര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ച ഇരുപത്തിയൊന്‍പത് ഡിമാന്റുകള്‍ പി.എല്‍.സി.യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് വയനാട് എസ്റ്റേറ്റ് മസ്ദുര്‍ സംഘം…

കോണ്‍ഗ്രസ്സ് കേഡര്‍ ടീം സംഗമം നടത്തി.

അടുക്കും, ചിട്ടയുമായ പ്രവര്‍ത്തനം വഴി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും, പ്രവര്‍ത്തകരേയും സജ്ജമാക്കുന്നതിന്റെ ഭാഗമായി പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃതല കേഡര്‍ ടീം സംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ്…

കാട്ടിക്കുളം ഭവനനിര്‍മ്മാണ പദ്ധതി അട്ടിമറിച്ചു ബിജെപി.

പി.എം.ആര്‍.വൈ പദ്ധതിയിലെ ഭവനനിര്‍മ്മാണ പദ്ധതി തിരുനെല്ലി പഞ്ചായത്ത് അട്ടിമറിച്ച് ആരോപിച്ചാണ് ബിജെപി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി മണ്ടലം പ്രസിഡണ്ട് കണ്ണന്‍കണിയാരം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത്…

സമര പ്രാഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം  ചെയ്തു.

കോണ്‍ഗ്രസ് നേടിയെടുത്ത രാജൃത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭീഷണിയിലാണ് ഈ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പെന്‍ഷന്‍കാര്‍ ജാഗരൂകരായിക്കണമെന്ന് കെ.പി.സി.സി അംഗം എന്‍.ഡി. അപ്പച്ചന്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ -…

കേരള എന്‍ജിഒ അസോസിയേഷന്‍ 4ാം വാര്‍ഷിക സമ്മേളനം നടത്തി.

കേരള എന്‍ജിഒ അസോസിയേഷന്‍ മീനങ്ങാടി ബ്രാഞ്ച് നാലാം വാര്‍ഷിക സമ്മേളനം നടത്തി. സമ്മേളനം കെ പി സി സിയംഗം എക്‌സ് എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍…
error: Content is protected !!