നന്മയുടെ സ്നേഹസമ്മാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക കൈമാറിയ വിദ്യാര്‍ത്ഥിനിക്ക് കലാകാരന്‍മാരുടെ കൂട്ടായ്മ സൈക്കിള്‍ സ്നേഹ സമ്മാനമായി നല്‍കി. ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനി

ക്ലീന്‍ വയനാട് മിഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

നാളെ നടക്കുന്ന ക്ലീന്‍ വയനാട് മിഷന്റെ മുന്നോടിയായി ബത്തേരി മുനിസിപ്പാലിറ്റിയില്‍ ദുരന്തനിവാരണ ശുചീകരണ ആരോഗ്യജാഗ്രത മുന്നൊരുക്ക ശില്‍പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ശില്‍പശാല നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ

സി ഇ ഹാരിസ് ഇനി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി യു.ഡി.എഫിലെ സി ഇ ഹാരിസിനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫുമായുള്ള ധാരണയിലൂടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന സ്വതന്ത്രനായ എം പി നൗഷാദ് രാജിവെച്ച് യു.ഡി.എഫുമായി

മുനീശ്വരന്‍കുന്ന് റോഡ് ഇടിഞ്ഞു തകര്‍ന്നു

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ മുനീശ്വരന്‍കുന്ന് റോഡ് കനത്ത മഴയില്‍ ഇടിഞ്ഞു തകര്‍ന്നു. 50 മീറ്റര്‍ നീളത്തിലാണ് ഈ റോഡ് ഇടിഞ്ഞത്. അഞ്ച് വൈദ്യുത തൂണുകളും ഇതോടൊപ്പം ഒടിഞ്ഞു വീണു. റോഡ് തകര്‍ന്നതോടെ ഇതിലൂടെയുള്ള കാല്‍നടയാത്ര പോലും

സൗജന്യ ചികിത്സയുമായി ഡി.എം വിംസ്

ജില്ലയിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ മഴക്കെടുതി മൂലം അസുഖങ്ങള്‍ പിടിപെട്ട രോഗികള്‍ക്ക് സൗജന്യ കിടത്തിചികിത്സ നല്‍കുമെന്ന് ഡി.എം വിംസ് ആശുപത്രി അധികൃതര്‍ കല്‍പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ വളന്റിയര്‍മാരുടെ

മദ്രസാ ഹാള്‍ സ്‌കൂളിനായി വിട്ടു നല്‍കി

ഉരുള്‍പൊട്ടലില്‍ മുങ്ങിയ കുറിച്യാര്‍മല ഗവ.എല്‍.പി സ്‌കൂളിലെ അധ്യായനം മുടങ്ങിയില്ല. മേല്‍മുറി മദ്രസാ ഹാള്‍ സ്‌കൂളിനായി വിട്ടു നല്‍കി മേല്‍മുറി മഹല്ല് കമ്മിറ്റി. ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ 72 മണിക്കൂര്‍ കൊണ്ടാണ് പുതിയ സ്‌കൂള്‍

ശുചീകരണ മഹായജ്ഞത്തിന് തുടക്കം കുറിച്ചു

ശുചീകരണ മഹായജ്ഞത്തിന് തുടക്കം കുറിച്ച് നടവയല്‍ സി.എം. കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റിജില നാഥിന്റെ നേതൃത്വത്തില്‍ 48 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് സിവില്‍

സഹായവുമായി എം.ഐ ഷാനവാസ് എം.പി

പൊഴുതന പഞ്ചായത്തിലെ അമ്മാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഭാസ്‌കരനെയും കുടുംബത്തെയും പൊഴുതന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം എം.ഐ ഷാനവാസ് എം.പി ഏറ്റെടുത്തു. ദമ്പതികളുടെ ഓട്ടിസം ബാധിച്ച ഏക മകന്‍ നിഖിലിനെയും കൊണ്ട്

കൈത്താങ്ങായി അധ്യാപകര്‍

മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ സ്‌കൂള്‍ തുറന്നാലുടന്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കാന്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിതരണത്തിന്റെ ജില്ലാ തല

വാറ്റ് ചാരായവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

ചുണ്ട കാപ്പുംകുന്ന് കൊച്ചുകളത്തിങ്കല്‍ ജോസ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 25 ലിറ്റര്‍ നാടന്‍ ചാരായവും , 50 ലിറ്റര്‍ വാഷും, മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വൈത്തിരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ഇന്‍ചാര്‍ജ്
error: Content is protected !!